സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം ശക്തം

ഒപി ബഹിഷ്കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സമരം ശക്തമാകുന്നു. അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് പുറമെ ഇന്ന് മുതൽ അടിയന്തരമല്ലാത്ത…

ജയലക്ഷ്മി സിൽക്സ് തീപിടുത്തം: വിവിധ വകുപ്പുകളുടെ അന്വേഷണം ഇന്നുമുതൽ

കോഴിക്കോട്: പാളയത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി സിൽക്സിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ വിശദമായ അന്വേഷണം ഇന്നുമുതൽ ആരംഭിക്കും. ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ്…

സമസ്തയിൽ നിന്ന് പുറത്തുപോയിട്ടില്ല; പുതിയ അംഗങ്ങൾക്ക് കാര്യങ്ങൾ അറിയില്ല: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സമസ്തയിൽ നിന്ന് പുറത്തുപോയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത്. ജിഫ്രി മുത്തുകോയ തങ്ങൾ ഉന്നയിച്ച പ്രസ്താവനകളോടാണ് കാന്തപുരത്തിന്റെ പ്രതികരണം. സമസ്ത കേരള ജംഇയ്യത്തുൽ…

ആഗോള അയ്യപ്പ സംഗമ വിവാദം: പ്രതികരിച്ച് ദേവസ്വം പ്രസിഡന്റ് ജയകുമാർ; ഓഡിറ്റ് റിപ്പോർട്ടിൽ പിശക് സംശയം

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകളിലെ ആശയക്കുഴപ്പം അവസാനിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് ജയകുമാർ വ്യക്തമാക്കി. വിഷയത്തിൽ സ്വകാര്യ ഓഡിറ്ററെ…

ദേശീയ പണിമുടക്ക്: കോഴിക്കോട് സമരാനുകൂലികളും സ്‌കൂള്‍ അധികൃതകരും തമ്മില്‍ വാക്കേറ്റം;

കേരളത്തിൽ ഗതാഗതം നിലച്ചു KSRTC ഇല്ല | കടകൾ അടഞ്ഞു കോഴിക്കോട്: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് പുതിയങ്ങാടിയില്‍ സമരാനുകൂലികളും സ്‌കൂള്‍ അധികൃതരും തമ്മില്‍ വാക്കേറ്റം. പുതിയങ്ങാടി ജിഎംയുപി…

ഗ്യാനേഷ് കുമാറും സംഘം ഈ മാസം അവസാനം കേരളം സന്ദര്‍ശിക്കും; ഏപ്രിലില്‍ പോളിംഗ് ബൂത്തിലേക്ക്; മാര്‍ച്ച് 15-നകം തിരഞ്ഞെടുപ്പ് പ്രഖ്യാപനം; ഏപ്രില്‍ രണ്ടാം വാരം കേരളത്തില്‍ ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാകുന്നതിനിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതസംഘം ഈ മാസം അവസാനം കേരളം സന്ദർശിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള…

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണനയിൽ: വി. ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർഥികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ആസക്തി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമനിർമാണം പരിഗണനയിൽ കൊണ്ടുവന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിഷയത്തെ പഠിക്കാൻ…

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഡിഎ, ഡിആർ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഡിഎ, ഡിആർ കുടിശികയുടെ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ സർക്കാർ ഉത്തരവായി. മൂന്ന് ശതമാനം കുടിശികയാണ്…

ജവഹർ നവോദയ മലപ്പുറം സ്കൂളിൽ റാഗിംഗ് തുടർക്കഥയെന്ന് പരാതി; അന്വേഷണം ആരംഭിച്ചതായി പ്രിൻസിപ്പാൾ

മലപ്പുറം: ജവഹർ നവോദയ വിദ്യാലയത്തിൽ റാഗിംഗ് വീണ്ടും ആവർത്തിക്കുന്നുവെന്നാരോപിച്ച് രക്ഷിതാക്കൾക്കിടയിൽ ആശങ്ക ഉയരുന്നു. എട്ടാം ക്ലാസിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പ്ലസ് വൺ വിദ്യാർത്ഥികൾ കയറി കൂട്ടമായി മർദ്ദിച്ചതായി…