വയനാട് കള്ളാടിയിൽ വൻ മണ്ണിടിച്ചിൽ: മരണസംഖ്യ മൂന്നായി; ദുരന്തത്തിന് കാരണം കരാറുകാരന്റെ വീഴ്ചയെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഊർജ്ജിതം

കൽപ്പറ്റ: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ മൂന്നായി ഉയർന്നു. മരണപ്പെട്ടവർ അതിഥി തൊഴിലാളികളാണെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. തുരങ്കപാതയ്ക്ക് വേണ്ടി ഖനനം…

മധു വധക്കേസ്: ഓഗസ്റ്റ് 25നകം സുപ്രീം കോടതിയിൽ അപ്പീൽ നൽകണം; കുടുംബം മന്ത്രി കെ. എ. തുളസിയെ കണ്ടു

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ ഓഗസ്റ്റ് 25 നകം സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം മന്ത്രി കെ. എ. തുളസിയെ കണ്ടു. സരസുവിന്റെ ജോലി നഷ്ടപ്പെട്ട വിഷയവും കുട്ടികളുടെ പഠനവും അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

കടുത്ത വടംവലിക്ക് വിരാമം; വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം: ദിവസങ്ങളായുള്ള കടുത്ത ചർച്ചകൾക്കും ഘടകകക്ഷികളുടെ സമ്മർദ്ദങ്ങൾക്കും ഒടുവിൽ മുഖ്യമന്ത്രി V. D. Satheesan നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. സത്യപ്രതിജ്ഞ കഴിഞ്ഞ്…

വയനാട് പുനരധിവാസം: ‘വീടെവിടെ കോൺഗ്രസേ’ ക്യാംപെയ്നുമായി ഡിവൈഎഫ്ഐ; കുടിൽ കെട്ടി സമരം നടത്തുമെന്ന് വി. വസീഫ്

തിരുവനന്തപുരം: വയനാട് പുനരധിവാസ വിഷയത്തിൽ കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി Democratic Youth Federation of India സംസ്ഥാന പ്രസിഡന്റ് V. Vaseef രംഗത്ത്. കെപിസിസി പിരിച്ച കോടിക്കണക്കിന്…

മലമ്പുഴ അച്ഛന് വൈകാരിക ബന്ധമുള്ള സ്ഥലം; സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കും: വി എ അരുണ്‍ കുമാര്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ മകന്‍ വി എ അരുണ്‍…

വി.ഡി സതീശൻ നയിക്കുന്ന ‘പുതുയുഗയാത്രക്ക്’ ഇന്ന് കാസർകോട്ട് തുടക്കം

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാവും. വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.…

ശബരിമല സ്വർണക്കൊള്ള കേസ്: പ്രതിപക്ഷ പ്രതിഷേധത്തിൽ കലുഷിതമായി നിയമസഭ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്ന് കലുഷിതമായി. കവാടത്തിൽ നിന്നുതന്നെ ബാനറുകളുമായി എത്തിയ പ്രതിപക്ഷ എംഎൽഎമാർ സഭ ആരംഭിച്ച ഉടനെ…

കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച നിറവേറ്റി; വി.ഡി. സതീശന് പന്മന ക്ഷേത്രത്തിൽ ഉണ്ണിയപ്പംകൊണ്ട് തുലാഭാരം

കൊല്ലം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കോൺഗ്രസ് പ്രവർത്തകരുടെ നേർച്ചയുടെ ഭാഗമായി സ്കന്ദഷഷ്ഠി ദിനത്തിൽ കൊല്ലം പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാഭാരം നടത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സതീശൻ…

ആശ പ്രവര്‍ത്തകരുടെ സമരത്തിന് നേരെ പൊലീസ് നടപടി ഫാഷിസം; ഈഗോ ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയാറാകണമെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: ആശ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ല. എന്നാല്‍…

‘പിഎം ശ്രീ’യില്‍ കോണ്‍ഗ്രസിലും ഭിന്നത; ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സതീശന്‍, എതിര്‍ത്ത് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയെ ചൊല്ലി കോണ്‍ഗ്രസിനകത്തും അഭിപ്രായ ഭിന്നത. പദ്ധതി ഫണ്ട് സ്വീകരിക്കുന്നതിനെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്ര ഫണ്ടിന് എതിരല്ലെന്ന്…