തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ പ്രതീക്ഷിക്കുമ്പോൾ സർക്കാർ വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുന്നേറി. ഡിസംബർ 5നും 15നും ഇടയിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കാൻ…

സുരേഷ് ഗോപിക്കെതിരേ തൃശ്ശൂർ കോർപറേഷനിൽ യുഡിഎഫും എൽഡിഎഫും; ഫണ്ട്‌ വിവാദം രൂക്ഷം

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രചാരണ പ്രസംഗങ്ങൾക്കെതിരേ തൃശ്ശൂർ കോർപറേഷൻ യോഗത്തിൽ യുഡിഎഫും എൽഡിഎഫും രൂക്ഷ വിമർശനമുയർത്തി. താൻ അനുവദിച്ച ഫണ്ട് കോർപറേഷൻ ചെലവഴിച്ചില്ലെന്ന സുരേഷ്…

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറിയും ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല

മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനിച്ചു തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

സി.പി.എം ആശയപരമായി തോറ്റു; കേന്ദ്ര സർക്കാരിന്റെ കാലിൽ വീണു പ്രണമിച്ചു – പി.കെ. കുഞ്ഞാലിക്കുട്ടി

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് സിപിഎമ്മിന്റെ ആശയപരമായ തോൽവിയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. വമ്പൻ ബഡായി പറഞ്ഞ ശേഷം സി…

‘ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും’; പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരണം

കൊച്ചി: ഷാഫി പറമ്പില്‍ എംപിക്കു പേരാമ്പ്രയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശക്തമായി പ്രതികരിച്ചു. വിജയന്റെ പൊലീസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതാണെങ്കില്‍ സര്‍ക്കാര്‍ വീഴും എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

വീണ്ടും കോണ്‍ഗ്രസ് വേദിയില്‍ ശശി തരൂര്‍; മഹിളാ കോണ്‍ഗ്രസ് പരിപാടിയില്‍ ഹൈക്കമാന്‍ഡ് സന്ദേശം

വിവാദങ്ങള്‍ക്കൊടുവില്‍ ശശി തരൂര്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍. മഹിളാ കോണ്‍ഗ്രസ് സമരപ്രഖ്യാപനത്തില്‍ തരൂര്‍ മുഖ്യാതിഥി; ഹൈക്കമാന്‍ഡ് ഇടപെടല്‍ നിര്‍ണായകം.

എൻഎസ്എസ് നിലപാട് എൽഡിഎഫിന് ഗുണം: വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസ് നിലപാട് എൽഡിഎഫിന് ഗുണകരമെന്ന് വെള്ളാപ്പള്ളി നടേശൻ ആലപ്പുഴ ∙ എൻഎസ്എസ് സ്വീകരിച്ച പുതിയ നിലപാട് തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് ഗുണകരമാകുമെന്ന് എസ്എൻഡിപി യോഗം…