കിർഗിസ്ഥാനിലെ പർവതത്തിൽ 13 ദിവസമായി കുടുങ്ങിയ പർവതാരോഹിക; രക്ഷാപ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

കിർഗിസ്ഥാനിലെ ജെങ്കിഷ് ചോകുസു (വിക്ടറി പീക്ക്) പർവതത്തിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ പർവതാരോഹക നതാലിയ നാഗോവിറ്റ്സിനയെ രക്ഷപ്പെടുത്താനുള്ള പ്രതീക്ഷകൾ മങ്ങിക്കൊണ്ടിരിക്കുന്നു. 13 ദിവസമായി മുകളിലായി കുടുങ്ങിക്കിടക്കുന്ന നതാലിയയുടെ രക്ഷാപ്രവർത്തനങ്ങൾ…

‘മടുത്തു; ഈ സിനിമയോടെ വിരമിക്കുന്നു’ – സംവിധായകന്‍ പ്രിയദര്‍ശന്‍

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശന്‍ വിരമിക്കുന്നു. തന്റെ 100-ാമത്തെ സിനിമയായ ഹയ് വാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തന്നെ സിനിമയില്‍നിന്ന് വിരമിക്കാനാണെന്ന് അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍…

സനയിൽ ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം; പ്രസിഡന്റിന്റെ കൊട്ടാരവും പവർ സ്റ്റേഷനുകളും തകർന്നു

സന: യമൻ തലസ്ഥാനമായ സനയിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകൾ, ഒരു ഇന്ധന ഡിപ്പോ…

തൃശൂരിൽ ലുലു മാൾ വൈകുന്നത് രാഷ്ട്രീയ ഇടപെടൽ കാരണമെന്ന് എം.എ യൂസഫലി

തൃശൂർ: തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ആരോപിച്ചു. രണ്ടര വർഷം മുൻപ് തന്നെ പ്രവർത്തനം…

പഞ്ചാബിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു, 20-ലേറെ പേർക്ക് പരിക്ക്

പഞ്ചാബിലെ ഹോഷിയാർപൂർ-ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം ഉണ്ടായ എൽപിജി ടാങ്കർ പൊട്ടിത്തെറി ഏഴ് പേരുടെ ജീവൻ നഷ്ടപ്പെടുത്തി. 20-ലേറെ പേർക്ക് പരിക്കേറ്റു. രാംനഗർ ധേഹ ലിങ്ക്…

രാഹുൽ ഗാന്ധിയും തേജസ്വി യാദവും തമ്മിലുള്ള രസകരമായ സംഭാഷണം വൈറൽ

പട്‌ന: ബിഹാറിലെ അരാരിയയിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.…

രാഹുൽ വിവാദത്തിൽ കോൺഗ്രസ് നിലപാട് വ്യക്തം: ആരോപണങ്ങൾ ഗൗരവതരം, നിയമം വഴിക്ക് പോകട്ടെ – സന്ദീപ് വാര്യർ

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും, കോൺഗ്രസിന്റെ നിലപാട് താൻ പങ്കിടുന്നതാണെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമമാണ് ആരോപണങ്ങളെന്നും,…

“തന്റെ ഭാഗം കേൾക്കാനുള്ള അവസരം മാധ്യമങ്ങൾ കാണിക്കണം. വിശദീകരണം നൽകാൻ വൈകിയത് കടന്നുപോകുന്ന സാഹചര്യങ്ങൾ കാരണമാണ്.” രാഹുൽ മാങ്കൂട്ടം

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ രാജി ആവശ്യവും പ്രതിപക്ഷ ആരോപണങ്ങളും കനത്ത സാഹചര്യത്തിൽ മാധ്യമങ്ങളെ നേരിട്ടു. പാർട്ടി പ്രതിസന്ധിയുണ്ടാകരുതെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ അറിയിച്ചു. താൻ കാരണം പ്രവർത്തകർക്ക്…

വനിതാ എസ്‌ഐമാരുടെ പരാതി: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പോഷ് നിയമപ്രകാരം അന്വേഷണം; എസ്.പി മെറിൻ ജോസഫിന് ചുമതല

തിരുവനന്തപുരം: വനിതാ എസ്‌ഐമാർ നൽകിയ പരാതിയെ തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പോഷ് നിയമപ്രകാരം അന്വേഷണം ആരംഭിച്ചു. അന്വേഷണ ചുമതല പൊലീസ് ആസ്ഥാനത്തെ എസ്.പി മെറിൻ ജോസഫിന് നൽകിയതായി…

കോൺഗ്രസ് രാഹുലിനെ രാജി വെപ്പിക്കണം: പി.വി. അൻവർ

മലപ്പുറം: കോൺഗ്രസ് MLA രാഹുൽ മാങ്കൂട്ടത്തിനോട് ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് രാജി ആവശ്യപ്പെട്ട് പി.വി. അൻവർ രംഗത്ത്. രാഹുലിനെ ഉടൻ രാജിവെപ്പിക്കണമെന്നും, അത് മാത്രമേ കോൺഗ്രസിന് ഗുണകരമാകൂ…