70 ലക്ഷം ബജറ്റിൽ… 75 കോടി നേടി ഒരു കന്നഡ ചിത്രം!

ബെംഗളൂരു: രാജ്യത്ത് വൻ ബജറ്റിൽ ചിത്രങ്ങൾ ഒന്നിനു പിന്നാലെ എത്തുമ്പോൾ, ചെറിയൊരു ചിത്രമാണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി മാറിയത്. കെജിഎഫിന് ശേഷമാണ് കന്നഡ…

ജഗദീപ് ധൻഖഡ് രാജിവെച്ച ഒഴിവിലേക്ക് ഇനി ആര് ?; അറിയാം ഉപരാഷ്ട്രപതി സ്ഥാനാർഥികളെ….

ന്യൂഡൽഹി: ജൂലൈ 21ന് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡ് രാജിവെച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഒഴിവിലേക്ക് സെപ്തംബർ 9ന് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കും. എൻഡിഎ സ്ഥാനാർഥിയായി…

രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം വന്നയുടൻ രാജി പ്രഖ്യാപിച്ചു: ഷാഫി പറമ്പിൽ

കോഴിക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച ഷാഫി പറമ്പിൽ എംപി, നിയമപരമായ പരാതികളൊന്നും ഇല്ലെന്നും, ആരോപണം ഉയർന്നയുടൻ തന്നെ രാജി പ്രഖ്യാപിച്ചതാണെന്നും വ്യക്തമാക്കി. കോൺഗ്രസിനെ നിശ്ശബ്ദമാക്കാനുള്ള…

രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? വി.ഡി സതീശന്റെ സൂചന

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി കടുത്ത നിലപാട് സ്വീകരിക്കുമെന്ന സൂചന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമെന്നാണു സൂചന. രാഹുല്‍…

വോട്ടർ അധികാർ യാത്ര: ഏഴാം ദിവസത്തിൽ രാഹുൽ ഗാന്ധി; പ്രമുഖ നേതാക്കൾ പങ്കെടുക്കും

ബിഹാർ: വോട്ടു കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ഏഴാം ദിവസത്തിലേക്ക് കടന്നു. കതിഹാർ കോർഹയിൽ നിന്ന് പൂർണിയയിലെ കദ്വയിലേക്കാണ് ഇന്നത്തെ യാത്ര. യാത്രയെ കൂടുതൽ…

ലയണൽ മെസിവരുന്നു; നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോകഫുട്‌ബോളിന്റെ മഹാനായകൻ ലയണൽ മെസി ഉള്‍പ്പെടുന്ന അർജന്റീന ഫുട്‌ബോൾ ടീം നവംബറിൽ കേരളത്തിലെത്തും. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബർ 10നും 18നും ഇടയിലാണ്…

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ

ആശിർവ്വാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് മോഹൻലാൽ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ ചിത്രം…

ശ്രീനാഥ് ഭാസി ആദ്യമായി ആക്ഷൻ ഹീറോ; ‘പൊങ്കാല’ ടീസർ പുറത്ത്

മലയാള ചലച്ചിത്ര താരം ശ്രീനാഥ് ഭാസി ആദ്യമായി ആക്ഷൻ ഹീറോ ആയി എത്തുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. തിരക്കഥയും സംവിധാനവും ഏ.ബി. ബിൻ നിർവ്വഹിക്കുന്ന…

ഓണത്തിന് റെക്കോർഡ് ബോണസ്; ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ഓണം ബോണസ്. സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപയാണ് നൽകുന്നത്. എക്സൈസ് വകുപ്പ് മന്ത്രി എം.ബി.…

അമിതകൂലി ആവശ്യപ്പെട്ടു; പത്ര പ്രവർത്തകയായ വിട്ടുടമസ്ഥ ഒറ്റക്ക് ലോഡ് ഇറക്കി

കൊല്ലം: വീടു നിർമാണത്തിനായി കൊണ്ടുവന്ന തറയോടുകൾ ഇറക്കാൻ സിഐടിയു തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടുടമസ്ഥയും പത്രപ്രവർത്തകയുമായ യുവതി തന്നെ ഒറ്റയ്ക്ക് ലോഡ് ഇറക്കി. സംഭവം…