കടുത്ത നടപടിയുമായി ട്രംപ് ; ഇന്ത്യക്കെതിരായ തീരുവ 50 ശതമാനമാക്കി ഉയർത്തി

 ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നേരത്തെ 25 ശതമാനമുണ്ടായിരുന്ന തീരുവ 50 ശതമാനമാക്കി ഉയർത്തി.…

പ്രണയിനി മരിച്ചിട്ടും മരിക്കാതെ പ്രണയം; 22കാരിയുടെ മൃതദേഹം പുനർസൃഷ്ടിച്ച് 7 വര്‍ഷം ഒരുമിച്ചു ജീവിച്ച ഡോക്ടര്‍

പ്രണയം ചിലപ്പോഴൊക്കെ വിചിത്രമാണ്. പ്രണയത്തിനുവേണ്ടി ചിലര്‍ എന്തും ചെയ്യും. ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രണയിച്ചു കൊതിതീരാത്തവരും പങ്കാളി മരണപ്പെട്ടശേഷവും പ്രണയം തുടരുന്നവരും നിരവധിയാണ്. എന്നാല്‍ പ്രണയം അതിതീവ്രമായാലോ? ചിലപ്പോള്‍…

ഹൈഡൽ ടൂറിസം അഴിമതി, മന്ത്രിമാരായ മുഹമ്മദ് റിയാസും പി.രാജീവും നിലപാട് വ്യക്തമാക്കണം; സുമേഷ് അച്യുതൻ

പാലക്കാട്: സംസ്ഥാനത്ത് നടപ്പാക്കുന്ന ഹൈഡൽ ടൂറിസം അഴിമതിയിൽമന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും പി.രാജീവും നിലപാട് വ്യക്തമാക്കണമെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. ഹൈഡൽ ടൂറിസം അഴിമതിയിൽ…

മെഡിസെപ് രണ്ടാംഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷമാക്കി; പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പരിരക്ഷ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (Medisep) രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാംഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ 3 ലക്ഷത്തില്‍നിന്ന് 5…

ഗിഫ്റ്റ്കാര്‍ഡ് പദ്ധതിയുമായി സപ്ലൈകോ

ഓണക്കാലത്ത് 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകൾ വിതരണത്തിന് തയാറായി ഓണാഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി. 18 ഇനങ്ങള്‍ അടങ്ങിയ…

യേശുദാസിനും അടൂർ ഗോപാലകൃഷ്ണനും എതിരെ അസഭ്യവർഷവുമായി വിനായകൻ

കൊച്ചി: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഗായകൻ കെ ജെ യേശുദാസിനുമെതിരേ അസഭ്യവർഷവുമായി നടൻ വിനായകൻ. ഫേസ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും…

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: മലയാളികൾ സുരക്ഷിതരെന്ന് മലയാളി സമാജം

ദില്ലി: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.…

സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്

പണമില്ല; അധ്യാപകർക്കുള്ള ക്ലസ്റ്റർ യോഗങ്ങൾ സർക്കാർ ഓൺലൈനാക്കി തിരുവനന്തപുരം: സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ…

ഒരു രൂപ പോലും മുടക്കാതെ സ്റ്റാര്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ വിമാനത്താവള ലോഞ്ചുകളില്‍, ഇതെങ്ങനെ?

വിമാനത്താവള ലോഞ്ചുകൾ: സൗജന്യ സേവനങ്ങൾക്കുള്ള രഹസ്യം എളുപ്പത്തിൽ മനസ്സിലാക്കാം! മലയാളം പൾസ്.ഇൻ സ്‌പെഷ്യൽ റിപ്പോർട്ട് മലയാളം പൾസ് ന്യൂസ് ഡെസ്ക്: വിമാനത്താവളങ്ങളിൽ ചെന്ന് നിങ്ങൾക്ക് സ്ഥിരമായി അനുഭവപ്പെടുന്ന…

സൗരോര്‍ജ പാനല്‍ സ്ഥാപിച്ചവരും അല്ലാത്തവരും ‘പെടും’; ഉപയോക്താക്കളെ ‘പിഴിയാൻ’ കെഎസ്ഇബി

വരുന്നു സോളര്‍ ഷോക്ക്? തിരുവനന്തപുരം∙ പുരപ്പുറ സോളര്‍ പദ്ധതി സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും വലിയ തിരിച്ചടിയുണ്ടാകുമെന്ന സൂചന നല്‍കി KSEB. സോളര്‍ വൈദ്യുതി ശേഖരിക്കാന്‍ ഈ വര്‍ഷം ചെലവ്…