പുത്തൻസഭ…പുതുതുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി, സഭയെ അഭിസംബോധന ചെയ്ത് പ്രോടേം സ്പീക്കർ

രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. തിരുവനന്തപുരം: പതിനാറാം…

സർക്കാരിന്റെ ആദ്യ നിർണായക പ്രഖ്യാപനങ്ങൾ; സ്ത്രീകൾക്ക് KSRTCയിൽ സൗജന്യ യാത്ര, ആശാ വർക്കർമാർക്ക് വേതനവർധന

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ അഞ്ച് ഗ്യാരന്റികളിൽ പ്രധാനപ്പെട്ടവ നടപ്പാക്കുന്നതായി പുതിയ സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTC ബസുകളിൽ സൗജന്യ യാത്രാ സൗകര്യം…

പിണറായി വിജയൻ പ്രതിപക്ഷനേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയിൽ

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും. വ്യാഴാഴ്ച നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവായി പിണറായി വിജയന്റെ പേര് ഏകകണ്ഠമായാണ് തീരുമാനിച്ചത്. രണ്ടുവട്ടം…

ആഗോള അയ്യപ്പ സംഗമം: കോടികളുടെ കൊള്ള നടന്നുവെന്ന് വി.ഡി. സതീശൻ

മലപ്പുറം: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളുടെ കൊള്ള നടന്നുവെന്നും ഇതിൽ സർക്കാരിനും അന്നത്തെ ദേവസ്വം ബോർഡിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ്…

നയപ്രഖ്യാപന വിവാദം കനക്കുന്നു; സ്പീക്കറുടെ പ്രതികരണത്തിന് എതിരെ ലോക് ഭവൻ

തിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. ഗവർണർ അയച്ച അതീവ രഹസ്യ സ്വഭാവമുള്ള കത്തിനെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രതികരണത്തിന്…

സോണിയ ഗാന്ധിക്കെതിരായ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണം; സ്പീക്കർക്കു കത്ത് നൽകി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം | 22 ജനുവരി 2026 സോണിയ ഗാന്ധിക്കെതിരെ കേരള നിയമസഭയിൽ മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ…

വി.കെ. പ്രശാന്ത് പറഞ്ഞത് ശരിയോ? വാടകയിനത്തിൽ കിട്ടുമോ 25,000 രൂപ? ‘അതിവേഗ’ വിവരാവകാശ രേഖകൾ പുറത്ത്

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തെച്ചൊല്ലി എംഎൽഎ വി.കെ. പ്രശാന്തും ഉടമ ശ്രീലേഖയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് മറ്റൊരു വാദം കൂടി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.…

“അതിദാരിദ്രം അവസാനിച്ചെന്ന പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരം” – പ്രതിപക്ഷം

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിണറായി സർക്കാരിന്റെ പി.ആർ പ്രചരണമായാണ് ‘അതിദാരിദ്രം അവസാനിച്ചു’ എന്ന പ്രഖ്യാപനത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. നിയമസഭ ബഹിഷ്‌കരിച്ച ശേഷം പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. (01…

രണ്ടുകൈയില്ലാത്തവന്റെ ചന്തിയിൽ ഉറുമ്പ് കയറിയാൽ… പി.പി. ചിത്തരഞ്ജന്റെ വിവാദ പരാമർശം!

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിനെതിരെ പി.പി. ചിത്തരഞ്ജൻ നടത്തിയ വിവാദ പരാമർശം ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. “രണ്ടു കൈയുമില്ലാത്തവൻ്റെ ചന്തിയിൽ ഉറുമ്പ് കയറിയാൽ ഉണ്ടാകുന്ന…

മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗ് ലജ്ജാകരം: നജീബ് കാന്തപുരം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ബോഡി ഷെയമിംഗ് പരാമർശം ഞെട്ടലോടെയാണ് കേട്ടതെന്നും അതിനേക്കാൾ ഉത്കണ്ഠപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ച മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും…