സംസ്ഥാനത്ത് വയോജന ക്ഷേമവകുപ്പ് പ്രവര്‍ത്തന സജ്ജമാകുന്നു: തസ്തികകള്‍ പുനര്‍വിന്യസിച്ചു

പുതിയ പദ്ധതികള്‍ക്കായി പ്രൊപ്പോസലുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച വയോജനക്ഷേമ വകുപ്പില്‍ ജീവനക്കാരുടെ തസ്തികകള്‍ പുനര്‍വിന്യസിച്ചു. പൊതുഭരണ, ഉദ്യോഗസ്ഥ…

പ്രതിപക്ഷ ഉപനേതൃ പദവി: ‘എൽഡിഎഫിൽ അടിമയും ഉടമയുമില്ല’, സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് ബിനോയ് വിശ്വം

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞ ബിനോയ് വിശ്വം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ ബോധ്യത്തിൽ വിശ്വാസമുണ്ടെന്നും…

‘നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

അർജന്റീനക്കാരൻ എന്ന നിലയിൽ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് ഞാൻ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കും, മോശം സമയങ്ങളിൽ കൂടുതലായി ഒപ്പം നിൽക്കും. അവിസ്മരണമായ എല്ലാ…

സർക്കാർ സ്‌കൂളിൽ നിന്ന് ചന്ദ്രദൗത്യത്തിലേക്ക്; പ്രചോദനമായി ആന്ധ്രാപ്രദേശിലെ കണ്ടുല ജെസ്സി

സാഹചര്യങ്ങൾ സ്വപ്നങ്ങൾക്ക് മുന്നിൽ തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഒരു സാധാരണ മരപ്പണിക്കാരന്റെ മകളായ കണ്ടുല ജെസ്സി. സാമ്പത്തിക പ്രയാസങ്ങൾ കാരണം സ്വകാര്യ സ്കൂളിൽ നിന്ന്…

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ: 16 ഇനം സാധനങ്ങൾ, ഓണച്ചന്ത ഓഗസ്റ്റ് 8-ന് ആരംഭിക്കും

“അടുത്ത വർഷം മുതൽ കൂടുതൽ വിഭാഗങ്ങളിലേക്ക് ഓണക്കിറ്റ് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും.” — അനൂപ് ജേക്കബ് (ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി) തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനായുള്ള പ്രത്യേക…

കടുത്ത സാമ്പത്തിക പ്രതിസന്ധി: കർശന ചെലവുചുരുക്കലിന് ധനവകുപ്പ് സർക്കുലർ; ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ വരും വർഷത്തെ ബജറ്റിൽ കർശനമായ ചെലവു ചുരുക്കലും സാമ്പത്തിക അച്ചടക്കവും പാലിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി ധനവകുപ്പ്.…

ജാർഖണ്ഡിൽ രഥയാത്രയ്ക്കിടെ ദാരുണാപകടം: രഥം വൈദ്യുതക്കമ്പിയിൽ തട്ടി രണ്ടു വിദ്യാർഥികൾ ഷോക്കേറ്റ് മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ രഥയാത്രയ്ക്കിടെ രഥം ഉയർന്ന ശേഷിയുള്ള വൈദ്യുതക്കമ്പിയിൽ തട്ടി രണ്ടു വിദ്യാർഥികൾ ഷോക്കേറ്റ് മരിച്ചു. അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. 11,000 വോൾട്ട്…

തലശ്ശേരി കോടതി വളപ്പിൽ നാടകീയ രംഗങ്ങൾ: നിധിൻ രാജ് കേസ് പ്രതി ഡോ. എം.കെ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി…