ഇനി കേവല ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ, ഭവനരഹിതർക്കു വീട്, സമ്പൂർണ പോഷകാഹാര സംസ്ഥാനം — വലിയ വാഗ്ദാനങ്ങളുമായി ഇടതുമുന്നണി തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സമഗ്രമായ പ്രകടനപത്രിക…

‘നേതാക്കള്‍ക്ക് മണ്ണ് മാഫിയ ബന്ധം, ഭൗതികശരീരം കാണാന്‍ പാര്‍ട്ടിക്കാരെ അനുവദിക്കരുത്‌’- BJP നേതൃത്വത്തെ വെട്ടിലാക്കി ആത്മഹത്യക്കുറിപ്പ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കിയ ആർഎസ്എസ്- ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യക്കുറിപ്പില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍. തിരുനവനന്തപുരം കോർപറേഷനിലെ…

ഡല്‍ഹി സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവ്: സുരേഷ് ഗോപി

തൃശൂര്‍: ഡല്‍ഹിയിലെ സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മതേതരത്വവും സ്‌നേഹവും നിലനില്‍ക്കുന്ന ഇന്ത്യയെ തകർക്കാനുള്ള ശ്രമമായിട്ടാണ് ഭീകരാക്രമണത്തെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…

തലസ്ഥാനത്ത് തീപാറും പോരാട്ടം; മേയർ ആര്യ രാജേന്ദ്രൻ മത്സരരംഗത്ത് ഇല്ല

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാന നഗരസഭയിലെ ഭരണപോറാട്ടം ഈ തവണ അത്യന്തം ആവേശകരമാകുമെന്ന് വ്യക്തമാകുന്നു. സി.പി.എം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതോടെ മത്സരരംഗം പൂർണ്ണമായി ചൂടുപിടിച്ചു. 3 ഏരിയ സെക്രട്ടറിമാരടക്കം…

അദ്വാനിയെ പുകഴ്ത്തിയ ശശി തരൂറിന് പാർട്ടി താക്കീത്

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് നടത്തിയ പുകഴ്ത്തലിൽ വിവാദത്തിലായ കോൺഗ്രസ് നേതാവ് ശശി തരൂറിന് പാർട്ടി താക്കീത് നൽകി. ആധുനിക ഇന്ത്യയെ…

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ?; ഡിസംബർ 20ന് മുൻപ് വോട്ടെണ്ണൽ, വീറോടെ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവ്വാഴ്ചയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഡിസംബർ 5നും 15നും ഇടയിൽ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. ഡിസംബർ 20ന് മുമ്പായി…

ബിഹാർ പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നവരിൽ തേജസ്വി അടക്കം പ്രമുഖർ

പട്‌ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് അൽപസമയത്തിനകം ആരംഭിക്കും. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1341 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്…

ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ; ജനവിധി തേടുന്നത് 1314 സ്ഥാനാർഥികൾ, പ്രചാരണത്തിന് സമാപനം

ബിഹാറിൽ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; 1314 സ്ഥാനാർഥികൾ രംഗത്ത് | Bihar Election 2025

6 ലക്ഷം കോടിയുടെ കടഭാരം; പിണറായി സർക്കാരിന്റെ വാഗ്ദാനങ്ങളെ വിമർശിച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് 6 ലക്ഷം കോടിയിലധികം കടബാധ്യതയുള്ള സാഹചര്യത്തിൽ ക്ഷേമപദ്ധതികളിലടക്കം പുതിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച പിണറായി വിജയൻ സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കടുത്ത…

‘പേടിപ്പിക്കാനാണ് നോക്കിയത്’; മുഖ്യമന്ത്രിയുടെ മകനെതിരായ നോട്ടീസ് അസംബന്ധമെന്ന് കണ്ട് ഇഡി പിന്‍വലിച്ചു’: എം.എ. ബേബി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകനു നേരെ ഇഡി കെട്ടിച്ചമച്ച നോട്ടീസ് അയച്ചതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. വസ്തുതകളില്ലാത്ത നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.…